Monday, April 26, 2010

എന്നെ ലഹരി പിടിപ്പിക്കുന്നത്... (സോറി..തെറ്റിദ്ധരിക്കരുത്!)

എന്റെ കാല്‍ പാദം മണലാരണ്യത്തിലെങ്കിലും
എന്റെ ഖല്‍ബ് ഈ കാട്ടുവഴികളിലും കാട്ടുചോലയിലെ
തെളിനീരിന്റെ കുളിര്‍മ്മയിലുമാണു.

കാറ്റിലുലയും കാടും കാടിന്റെ തുടിപ്പും നുരപൊന്തിടും പീയുഷം പോല്‍..

4 comments:

  1. എന്റെ കാല്‍ പാദം മണലാരണ്യത്തിലെങ്കിലും
    എന്റെ ഖല്‍ബ് ഈ കാട്ടുവഴികളിലും കാട്ടുചോലയിലെ
    തെളിനീരിന്റെ കുളിര്‍മ്മയിലുമാണു.

    ReplyDelete
  2. എന്തൊക്കെ ഉദ്ദേശിച്ചായിരുന്നു വന്നത്‌...മലപ്പുറം കത്തി..മഞ്ചേരി....എന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ട...അല്ല പിന്നെ...

    ReplyDelete
  3. തെളിനീര് പോലെ ........... സുന്ദരം !

    ReplyDelete
  4. ഫ്രിഡ്ജീന്ന് വെള്ളമെടുത്താൽ
    പൂച്ച പുറത്താവൂല്ലോ
    ഈ പാറപ്പുറത്താരുന്നൂ വീശൽ ല്ല്യോ

    ReplyDelete