മസ്ജിദ് നബവിയിലെ ചില കാഴ്ച്ചകള്‍...
റമദാനിന്റെ പുണ്യദിനങ്ങളെ ഖുര്‍ ആന്‍ പാരായണത്തിലൂടെയും ധ്യാനത്തിലൂടെയും സംബുഷ്ടമാക്കുന്ന
വിശ്വാസിസമൂഹം...
റമദാന്‍ വിടപറയുമ്പോള്‍ ഖല്‍ബ് അറിയാതെ പിടച്ചു പോവുന്നു..
പ്രിയപ്പെട്ടവന്റെ യാത്രാ മൊഴി കേള്‍ക്കുന്നപോലെ..
ഇനിയുമൊരാണ്ടിനപ്പുറം റമദാന്‍ നിന്നെ വരവേല്‍ക്കാന്‍ ഞങ്ങളിലെത്രപേര്‍ക്കുണ്ട് ഭാഗ്യം?
(ചിത്രത്തില്‍ ക്ലിക്കിയാല്‍ വലുതായി കാണാം)
പ്രാര്‍ത്ഥനാനിര്‍ഭരം..നല്ല കാഴ്ചകള്‍..
ReplyDeleteeid mubarak
ReplyDeletenice shots
സമ്മതിച്ചിരിക്കുന്നു...
ReplyDeleteമുത്തവാമാര്‍ക്ക് കണ്ടാല്‍ കലികയറുന്ന യന്ത്രവുമായി പള്ളിക്കകത്തൂടെ ഓടി നടന്ന് പടമെടുക്കുന്നതിന്...
eid mubarak...........
ReplyDeleteമദീന എന്ന് കേള്‍ക്കുമ്പോള്‍ തന്നെ കണ്ണുകള്‍ നിറയുന്നു. അവിടുത്തെ സുന്ദരകാഴ്ചകള്‍ കാണൂമ്പോള്‍ തന്നെ മനസ്സ് വല്ലാതെ വേദനിക്കുന്നു. അല്ലാഹു ഈ പാപിയെ അവിടെങ്ങളില്‍ എത്തിക്കുമോ?
ReplyDelete