Monday, August 30, 2010

കടലും കരയും കടന്നു ഞാന്‍ വന്നത്..

മസ്ജിദ് നബവിയുടെ കവാടങ്ങളില്‍ ഒന്ന്.


അതിനുള്ളിലേറ്റം പ്രിയമായവനെനിക്കുണ്ട്..
സ്വപ്നങ്ങള്‍ തൂക്കി വിറ്റു ഞാന്‍ കാത്തിരുന്നത്..
രാവൊക്കൊയും കണ്ണീരു തൂവി ഞാന്‍ കൈകള്‍ നീട്ടിയത്..
കടലും കരയും കടന്നു ഞാന്‍ വന്നത്..
പ്രിയമായവനേ..നീയറിയുന്നുവോ
അത് നിന്‍ ചാരെയണയുവാനെന്ന്?
-----

കൂടുതല്‍ ഇവിടെ വായിക്കാം.

3 comments:

  1. This comment has been removed by the author.

    ReplyDelete
  2. നന്നായിട്ടുണ്ട് ..റൈറ്റ് സൈഡ് ക്രോപ് ചെയ്യമയിരുന്നോ എന്ന് ഒരു സംശയം :)

    ReplyDelete