Showing posts with label madinah medina saudi arabia muslim islam holy prophets mosque green dome baqie masjid mosque minarets madeena masjidnabawi mohammed PBUH Allah. Show all posts
Showing posts with label madinah medina saudi arabia muslim islam holy prophets mosque green dome baqie masjid mosque minarets madeena masjidnabawi mohammed PBUH Allah. Show all posts

Friday, October 22, 2010

മദീനയിലെ വിശുദ്ധപ്രവാചക(സ)രുടെ മസ്ജിദ്.

(ചിത്രത്തില്‍ ക്ലിക്കിയാല്‍ വലുതായി കാണാം)

Saturday, September 4, 2010

എന്‍ മനമുരുകി ഞാന്‍ കേണിടുന്നു....

മസ്ജിദ് നബവിയിലെ ചില കാഴ്ച്ചകള്‍...
റമദാനിന്റെ പുണ്യദിനങ്ങളെ ഖുര്‍ ആന്‍ പാരായണത്തിലൂടെയും ധ്യാനത്തിലൂടെയും സംബുഷ്ടമാക്കുന്ന
വിശ്വാസിസമൂഹം...

റമദാന്‍ വിടപറയുമ്പോള്‍ ഖല്‍ബ് അറിയാതെ പിടച്ചു പോവുന്നു..
പ്രിയപ്പെട്ടവന്റെ യാത്രാ മൊഴി കേള്‍ക്കുന്നപോലെ..

ഇനിയുമൊരാണ്ടിനപ്പുറം റമദാന്‍ നിന്നെ വരവേല്‍ക്കാന്‍ ഞങ്ങളിലെത്രപേര്‍ക്കുണ്ട് ഭാഗ്യം?

(ചിത്രത്തില്‍ ക്ലിക്കിയാല്‍ വലുതായി കാണാം)