Friday, March 12, 2010

6 comments:

 1. Great shot from the entrance to My beloved prophet's Mosque.Really appreciate your talent in capturing this low-light shot. The framing and the composition of this image is stunning.
  Keep it up.I hope if you have a high spec Camera.Which one presently you have?
  Please select a big format theme,so no need to click again for viewing properly. please also remove word varification for the comments.

  ReplyDelete
 2. ഇതു കാണുമ്പോൾ ഇനിയും അവിടെ പോകാൻ തോനുന്നു അല്ലാഹു അനുഗ്രഹിക്കട്ടെ പ്രാർഥനയോടെ

  ReplyDelete
 3. നല്ല ഫോട്ടോകള്‍..

  മദീനയില്‍ പോയിട്ടില്ല..
  ഇന്‍ഷാ അല്ലാഹ്
  വരണം..
  കാണണം...

  ReplyDelete
 4. മദീനയെന്ന് കേൾക്കുമ്പോൾ തന്നെ മനസിൽ തേന്മഴയാണ് ഈ കാഴ്ച കണ്ണിനു കുളിരു പകരുന്നു.

  ReplyDelete
 5. ഓ.ടോ
  പരിശുദ്ധ മദീനയെ പറ്റി വിവരിക്കുന്ന പോസ്റ്റുകൾ ഇസ്‌ലാമിക് ബുള്ളറ്റിനിൽ വായിക്കുന്നു. ഇതാ ഇവിടെ

  ReplyDelete
 6. എനിക്കും എത്തിപെടാന്‍ അല്ലാഹു അനുഗ്രഹിക്കട്ടെ ........ മനസ്സിലും ശരീരത്തിലും പറഞ്ഞരിയിക്കാത്ത അനുഭവം സമ്മാനിക്കുന്ന പ്രവാചകന്റെ പാത പതിഞ്ഞ ആ പുണ്ണ്യസ്ഥലം കാണാന്‍ പ്രാര്‍ഥിക്കുന്നു ...........

  ReplyDelete