Friday, May 28, 2010
Friday, May 7, 2010
പ്രാക്കളും മിനാരങ്ങളും. മദീനയിലെ മനം കുളിരുന്ന കാഴ്ച്ച!

ഹേ മിനാരമേ..
വാനത്തിലോളിപ്പിച്ച ഒരായിരം അല്‍ഭുതങ്ങള്‍ക്ക് നേരെ
ഭൂമി നീട്ടിയ കരങ്ങളോ നീ..?

വിശ്വാസികളേ..
നിങ്ങള്‍ക്കരികിലായി നമയുടേയും ശാന്തിയുടെയും
ദിക്കുറുകള്‍ ചൊല്ലി ഞങ്ങളെപ്പോഴും കൂടെയുണ്ട്..
ഒരു കുറുകലായി നിങ്ങള്‍ക്കത് കേള്‍ക്കാം..

"നോക്കൂ..വെണ്മയുടെ ഒരു സാഗരം തിരതല്ലിവരുന്നു.."
"അല്ല സഖീ..
അതു തക്ബീര്‍ ധ്വനി മുഴക്കി ഹാജിമാര്‍ അറഫയിലേക്ക് നീങ്ങുകയാണു.."
Tuesday, May 4, 2010
മസ്ജിദുന്നബവി-എന്റെ പ്രിയ ചിത്രങ്ങളില്‍ ഒന്ന്.
സൗദി അറേബ്യയിലെ മദീനാ നഗരിയില്‍ സ്ഥിതി ചെയ്യുന്ന മസ്ജിദുന്നബവി ( വിശുദ്ധ പ്രവാചകന്റെ പള്ളി ).
നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് എടുത്ത ചിത്രം.
പ്രിന്റ് ചെയ്ത് മാര്‍ക്കറ്റില്‍ ലഭ്യമാണു.
Subscribe to:
Posts (Atom)