Tuesday, May 4, 2010

മസ്ജിദുന്നബവി-എന്റെ പ്രിയ ചിത്രങ്ങളില്‍ ഒന്ന്.

സൗദി അറേബ്യയിലെ മദീനാ നഗരിയില്‍ സ്ഥിതി ചെയ്യുന്ന മസ്ജിദുന്നബവി ( വിശുദ്ധ പ്രവാചകന്റെ പള്ളി ).
നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് എടുത്ത ചിത്രം.
പ്രിന്റ് ചെയ്ത് മാര്‍ക്കറ്റില്‍ ലഭ്യമാണു.

4 comments:

  1. മസ്ജിദുന്നബവി എനിക്ക് തരുന്നത് ഒരു പനിയോര്‍മയാണ്.രണ്ടു പ്രാവശ്യമേ കാണാന്‍ പറ്റിയുള്ളൂ..
    ഒരിക്കല്‍ കൂടി കാണാന്‍ അല്ലാഹു അനുഗ്രഹിക്കുമാറാകട്ടേ എന്ന പ്രാര്‍ഥനയാണ്..

    ReplyDelete
  2. കമന്റുകള്‍ക്കുമപ്പുറം..!!

    ReplyDelete