Friday, May 7, 2010

പ്രാക്കളും മിനാരങ്ങളും. മദീനയിലെ മനം കുളിരുന്ന കാഴ്ച്ച!

ഹേ മിനാരമേ..
വാനത്തിലോളിപ്പിച്ച ഒരായിരം അല്‍ഭുതങ്ങള്‍ക്ക് നേരെ
ഭൂമി നീട്ടിയ കരങ്ങളോ നീ..?

വിശ്വാസികളേ..
നിങ്ങള്‍ക്കരികിലായി നമയുടേയും ശാന്തിയുടെയും
ദിക്കുറുകള്‍ ചൊല്ലി ഞങ്ങളെപ്പോഴും കൂടെയുണ്ട്..
ഒരു കുറുകലായി നിങ്ങള്‍ക്കത് കേള്‍ക്കാം..


"നോക്കൂ..വെണ്മയുടെ ഒരു സാഗരം തിരതല്ലിവരുന്നു.."
"അല്ല സഖീ..
അതു തക്ബീര്‍ ധ്വനി മുഴക്കി ഹാജിമാര്‍ അറഫയിലേക്ക് നീങ്ങുകയാണു.."



8 comments:

  1. ശാന്തിയുടെ തീരങ്ങള്‍

    ReplyDelete
  2. ആദ്യ ചിത്രം വളരെ മനോഹരം..

    ReplyDelete
  3. first one looks like graphics + photo
    I like the 3rd one!

    ReplyDelete
  4. കൊള്ളാം നന്നായിരിക്കുന്നു

    ReplyDelete
  5. Noushad, Beautiful shots. Lucky enough to catch them on right moment.
    How is Your D300? I am looking for a used one?
    Is it available there? presently I have a D50.

    ReplyDelete
  6. അടിതൊട്ട് മുടിവരെ നോക്കി. എല്ലാം സംസാരിക്കുന്ന ചിത്രങ്ങള്‍. അപ്പോള്‍ ഒരു സകലകലാ വല്ലഭനാണല്ലേ.....

    ReplyDelete
  7. ആദ്യചിത്രം അതിമനോഹരം..!

    ReplyDelete
  8. മനോഹരമായ ചിത്രങ്ങള്‍ ........അഭിനന്ദനങ്ങള്‍..

    ReplyDelete